Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:32 AM IST Updated On
date_range 28 Feb 2022 5:32 AM ISTഭരണി ഉത്സവത്തിന് ഇന്ന് കൊടിയേറും
text_fieldsbookmark_border
ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് തിങ്കളാഴ്ച രാത്രി 12.30ന് കൊടിയേറ്റും. രാത്രി ഒമ്പതിന് ശേഷം ഭണ്ഡാരവീട്ടിൽ നിന്ന് നർത്തകന്മാർ കെട്ടി ചുറ്റി, ധ്വജസ്തംഭത്തിൽ കയറ്റാനുള്ള കൊടിയും, തിരുവായുധങ്ങളും മേലാപ്പും കുടയുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. 12.30ന് അഞ്ചു ദിവസം നീളുന്ന ഭരണി ഉത്സവത്തിന് കൊടിയേറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story