Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബാലസംഘം സമ്മേളനം

ബാലസംഘം സമ്മേളനം

text_fields
bookmark_border
കാഞ്ഞങ്ങാട്: ബാലസംഘം പുല്ലൂർ വില്ലേജ് സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ കെ.വി. ശിൽപ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്‍റ്​ കെ. ആദർശ് അധ്യക്ഷത വഹിച്ചു. കെ. സീത, യതീഷ് വാരിക്കാട്ട്, പി. അനുരാഗ്, മനോജ് വാരിക്കാട്ട് എന്നിവർ സംസാരിച്ചു. എം. അനാമിക റിപ്പോർട്ട് അവതരിപ്പിച്ചു. എം.വി. നാരായണൻ സ്വാഗതം പറഞ്ഞു.
Show Full Article
Next Story