Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:29 AM IST Updated On
date_range 28 Feb 2022 5:29 AM ISTഡി.വൈ.എഫ്.ഐ സമ്മേളനം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ തൃക്കരിപ്പൂർ കൊടക്കാട് നടക്കുന്ന ജില്ല സമ്മേളനത്തിനും മാർച്ച് ഏഴിന് പുതുക്കൈ നടക്കുന്ന ബ്ലോക്ക് സമ്മേളനത്തിനും മുന്നോടിയായി ബ്ലോക്ക് പരിധിയിലെ 16 മേഖല സമ്മേളനങ്ങളും പൂർത്തിയായി. ഹോസ്ദുർഗ് വെസ്റ്റ് മേഖല സമ്മേളനം കുശാൽ നഗറിൽ നടന്നു. ജില്ല കമ്മിറ്റി അംഗം കെ.ആർ. അനിഷേധ്യ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് സുജിത്ത് രാജ് അധ്യക്ഷത വഹിച്ചു. വി. ഗിനിഷ്, വി.പി. അമ്പിളി, നിതിഷ് ചാലിങ്കാൽ, വൈശാഖ് ശോഭനൻ, എൻ.വി. ബാലൻ, പി.വി. ആദർശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story