Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:28 AM IST Updated On
date_range 28 Feb 2022 5:28 AM ISTമെമു ബോഗി വെട്ടിക്കുറച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
തൃക്കരിപ്പൂർ: മെമു ട്രെയിനിന്‍റെ ബോഗികൾ വെട്ടിക്കുറച്ച റെയിൽവേ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനിൽ സംഘടിപ്പിച്ച പരിപാടി പി.വി. ദിനേശൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ, ടി.വി. കൃഷ്ണൻ, ടി.പി. ശാഹുൽ ഹമീദ്, അനിൽകുമാർ വൈക്കത്ത്, സീമ, രമ, പി.വി. രമേശൻ, പി. രാജേഷ്, വിനോദ് ഇടയിലക്കാട് എന്നിവർ നേതൃത്വം നൽകി. TKP2.JPG മെമു ബോഗി വെട്ടിക്കുറച്ചതിൽ തൃക്കരിപ്പൂർ സ്റ്റേഷനിൽ ട്രെയിൻ യാത്രക്കാരുടെ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story