Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമനുഷ്യച്ചങ്ങല തീർത്തു

മനുഷ്യച്ചങ്ങല തീർത്തു

text_fields
bookmark_border
യുക്രെയ്ൻ യുദ്ധം: വിദ്യാർഥികൾ ഉദുമ: യുക്രെയ്ൻ-റഷ്യ യുദ്ധസാഹചര്യത്തിൽ ലോകത്തിന് സമാധാന സന്ദേശം നൽകി ലിബർട്ടി സ്കൂൾ ഓഫ് കോമേഴ്‌സിലെ വിദ്യാർഥികൾ കാമ്പസിന് മുന്നിൽ . യുക്രെയിനിൽ കുടുങ്ങിയ സഹോദരങ്ങൾക്കുവേണ്ടി മൗനപ്രാർഥന നടത്തി. സോഷ്യൽ മീഡിയ വഴി ഇത്തരം വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തുമെന്നും വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു. കോളജ് മാനേജ്മെന്റ് ചെയർമാൻ സഫ്‌വാൻ അഹമ്മദ് മൊയ്തു പ്രാവിനെ പറത്തി പരിപാടി അവസാനിപ്പിച്ചു. അധ്യാപകരായ ഉമ്മർകുട്ടി, അബ്ദുൽ ബായിസ് എന്നിവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story