Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:30 AM IST Updated On
date_range 27 Feb 2022 5:30 AM ISTപൈക്കം മണവാട്ടി ഉറൂസിന് തുടക്കം
text_fieldsbookmark_border
പൈക്ക: പൈക്കം മണവാട്ടി ബീവി ഉറൂസിന് തുടക്കം. പൈക്ക ജമാഅത്ത് ഖാദി ഹാജി മുഹമ്മദ് തങ്ങൾ മദനി മഖ്ബറ സിയാറത്തിന് നേതൃത്വം നൽകി. ഉറൂസ് കമ്മിറ്റി ചെയർമാൻ ഒ.പി ഹനീഫ പതാക ഉയർത്തി. പൈക്ക ജമാഅത്ത് പ്രസിഡൻറ് ഹാജി പി.എം. മുഹമ്മദ് കുഞ്ഞി, മഖാം കമ്മിറ്റി പ്രസിഡന്‍റ് ഖാലിദ് ഹാജി കോയർകൊച്ചി, ജമാഅത്ത് ജനറൽ സെക്രട്ടറി ജെ.പി. അബ്ദുല്ല, ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ജുനൈദ് പൈക്ക, ട്രഷറർ ഹമീദ് ഹാജി, പൈക്ക ചീഫ് ഇമാം സഹലബത്ത് ദാരിമി, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ഹനീഫ് കരിങ്ങപ്പള്ളം, ഇബ്രാഹീം കോയർ കൊച്ചി, ബി.കെ. ബഷീർ പൈക്ക, ബഷീർ മാഷ്, എം.കെ. ഇബ്രാഹീം ശരീഫ് ഗോവ, ബി.എ. ഹമീദ്, നൂറുദ്ദീൻ പാറക്കുന്ന്, അഷ്റഫ് റെഡ്ബുൾ, ബി. കുഞ്ഞാമു ഹാജി, ശരീഫ് പൈക്ക, ബി.എ. അബ്ദുൽ റസാഖ്, ഹിൽട്ടൺ അബ്ദുല്ല, ശരീഫ് ബീട്ടിയദ്‌ക്ക, അബൂബക്കർ കുഞ്ഞിപ്പാറ, റഹീം ജിം, അബൂബക്കർ, അനസ്, അബ്ദുറഹ്മാൻ ഹാജി, എം.സി. അബ്ദുല്ല, കെ.എച്ച്. അബ്ദുല്ല, നാസർ, അബ്ദുൽ ഹമീദ് ഖാസിമി, അഷ്റഫ് കൊയർകൊച്ചി, ബി.എ. അബ്ദുൽ റഹ്മാൻ ഹാജി, എൻ.എ. അബ്ദുല്ല, ഹസ്സൻ പൈക്ക, ഷാഹുൽ ഹമീദ്, ജെ.പി. മുഹമ്മദ്, കാദർ കുണ്ടിൽ, റഫീക്ക് ബാവ, സജ്ജാദ് പൈക്ക, ലത്തീഫ് കുഞ്ഞിപ്പാറ, റഹീം കല്ലായം, ബഷീർ മീത്തൽ തുടങ്ങിയവർ സംബന്ധിച്ചു. paikkamപൈക്കം മണവാട്ടി ബീവി ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് ഉറൂസ് കമ്മിറ്റി ചെയർമാൻ ഒ.പി. ഹനീഫ പതാക ഉയർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story