Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 11:58 PM GMT Updated On
date_range 26 Feb 2022 11:58 PM GMTലോഗോ ക്ഷണിക്കുന്നു
text_fieldsbookmark_border
കാസർകോട്: കാസർകോട് ഗവൺമൻെറ് കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിലേക്ക് കലോത്സവ ലോഗോ ക്ഷണിച്ചു. മാർച്ച് ഒന്നാം തീയതി അഞ്ചിന് മുമ്പായി ലോഗോ ഡിസൈൻ ചെയ്ത് അയക്കണം. ഡിസൈൻ ചെയ്യുന്നവരുടെ അഡ്രസ്, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തണം. knruniversitykalolsavam2022@gmail.com എന്ന മെയിലിലേക്കോ 9447063159, 9048221640 എന്നീ നമ്പറുകളിലേക്ക് വാട്സ്ആപ് മുഖേനയോ അയക്കാം.
Next Story