Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:28 AM IST Updated On
date_range 26 Feb 2022 5:28 AM ISTസി.ഐ.ടി.യു പ്രതിഷേധ സായാഹ്നം
text_fieldsbookmark_border
നീലേശ്വരം: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ സി.ഐ.ടി.യു, കർഷക തൊഴിലാളി യൂനിയൻ, കർഷകസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നീലേശ്വരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. നഗരസഭ ഓഫിസ് സി.ഐ.ടി.യു ജില്ല പ്രസിഡൻറ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. എ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.വി. കുഞ്ഞമ്പു, കെ. ഉണ്ണി നായർ, വെങ്ങാട്ട് ശശി, കെ. രഘു, കെ. കണ്ണൻ നായർ, കെ. സതീശൻ എന്നിവർ സംസാരിച്ചു. nlr citu നീലേശ്വരം നഗരസഭ ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story