Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:35 AM IST Updated On
date_range 23 Feb 2022 5:35 AM ISTകൗണ്‍സലര്‍, അഡ്വക്കറ്റ് തസ്തികകളില്‍ ഒഴിവ്
text_fieldsbookmark_border
കാസർകോട്: ജില്ല പഞ്ചായത്ത് കാര്യാലയത്തില്‍ ജില്ല ജാഗ്രത സമിതി ഓഫിസില്‍ കൗണ്‍സലര്‍, അഡ്വക്കറ്റ് തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. വനിതകള്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 24ന് ഉച്ച 2.30ന് ജില്ല ജാഗ്രത സമിതി ഓഫിസില്‍. ഫോണ്‍: 04994 293060.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story