Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:02 AM GMT Updated On
date_range 23 Feb 2022 12:02 AM GMTമോട്ടോര്‍ പമ്പുചെയ്യുന്നത് നിര്‍ത്തണം
text_fieldsbookmark_border
കാസർകോട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ തോടുകള്‍, പുഴകള്‍, പൊതു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Next Story