Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.പി.എം പ്രകടനം...

സി.പി.എം പ്രകടനം ആഡ്​...

text_fields
bookmark_border
നീലേശ്വരം: തലശ്ശേരിയിലെ കൊലപാതകത്തിൽ പ്രതിഷേധിച്ച്​ സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി നീലേശ്വരത്ത് പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എം. രാജൻ, കരുവാക്കൽ ദാമോദരൻ, പി.പി. മുഹമ്മദ് റാഫി, ടി.വി. ശാന്ത, പി.കെ. രതീഷ്, ടി.വി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി. പടം: nlr cpm സി.പി.എം ഏരിയ കമ്മിറ്റി നീലേശ്വരത്ത് നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Next Story