Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാതൃഭാഷ ദിനാചരണം

മാതൃഭാഷ ദിനാചരണം

text_fields
bookmark_border
ബദിയടുക്ക: മാതൃഭാഷ ദിനാചരണ ഭാഗമായി ബെളിഞ്ചം ഗ്രാമ തരംഗം വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുംബഡാജ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻറ് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.എം. അഷ്റഫ് സ്വാഗതം പറഞ്ഞു. ഖലീൽ ദാരിമി ബെളിഞ്ചം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അലാബി അബ്ദുല്ല, ഹസൻ ദർക്കാസ്, അബ്ദുറഹ്മാൻ നാരംപാടി, എ.ടി. ചാക്കോ, ബഷീർ നിർമൂല, കൊട്ടാരി മുഹമ്മദ്, നടുമഞ്ചാൽ അബൂബക്കർ, സുബൈർ നെല്ലിത്തടുക്ക, അശ്റഫ് കോട്ടിമൂല എന്നിവർ സംബന്ധിച്ചു. bdk mathuru bhasha ബെളിഞ്ചം ഗ്രാമതരംഗം വായനശാലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story