Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഐ.എൻ.എൽ തൃക്കരിപ്പൂർ...

ഐ.എൻ.എൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ദേവർ കോവിലിനൊപ്പം

text_fields
bookmark_border
പടന്ന: പടന്ന ഐ.സി.ടി ഹാളിൽ ചേർന്ന ഐ.എൻ.എൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി മന്ത്രി അഹമ്മദ് ദേവർ കോവിൽ നേതൃത്വം നൽകുന്ന കമ്മിറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡൻറ് വി.കെ. ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മൊയ്തീൻ കുഞ്ഞി കളനാട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ശംസുദ്ദീൻ അരിഞ്ചിറ, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ, ജില്ല കമ്മിറ്റി അംഗം ഹമീദ് മുക്കൂട്, മമ്മു കോട്ടപ്പുറം, എ.സി. മഹമൂദ് ഹാജി, റസാഖ് പുഴക്കര, കെ.പി. മൊയ്തു ഹാജി, മഹമൂദ് മുൻഷി, എ.സി ഷാഹുൽ ഹമീദ്, റഹൂഫ് കോട്ടയിൽ, ടി.കെ. അബ്ദുൽ റഷീദ്, ടി.കെ. കുഞ്ഞിമൊയ്തീൻ, എം.കെ.സി. അബ്ദുൽ റഹ്മാൻ, കെ.വി. അസീസ്, എ.പി. കുഞ്ഞബ്ദുല്ല, പി.കെ. ഇഖ്ബാൽ ഹാജി, എൻ.പി. റഹീം, മഹമൂദ് കടപ്പുറം, ഷാഫി കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു. കെ.പി. ഹംസ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story