Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:29 AM IST Updated On
date_range 22 Feb 2022 5:29 AM ISTഇ.സി.ജി ടെക്നീഷ്യന്‍ ഒഴിവ്
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ.സി.ജി ടെക്നീഷ്യന്‍റെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 26ന് രാവിലെ 10ന് ചെമ്മട്ടംവയല്‍ ജില്ല മെഡിക്കല്‍ ഓഫിസില്‍. ഫോണ്‍: 0467 2203118. ഓംബുഡ്‌സ്മാന്‍ സിറ്റിങ് നാളെ കാസർകോട്: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ് ബുധനാഴ്ച നടക്കും. പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും കേള്‍ക്കുന്നതിനും അവസരം ഉണ്ടായിരിക്കും. ഇ-മെയിലിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. ഇ-മെയില്‍: ombudsman.nrega.ekm@gmail.com ഫോണ്‍: 0467 2255655.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story