Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാണാതായ യുവാവിനെ...

കാണാതായ യുവാവിനെ കണ്ടെത്തി

text_fields
bookmark_border
നീലേശ്വരം: ശനിയാഴ്ച കാണാതായ പുറത്തേക്കൈ നിവാസിയായ നിഖിൽ കുമാർ (25) എന്ന യുവാവിനെ കണ്ടെത്തിയതായി നീലേശ്വരം പൊലീസ് അറിയിച്ചു. നീലേശ്വരത്ത് നിന്നും പഴയങ്ങാടിയിലെത്തിയ തോടെ കൈയിലുള്ള പണം തീർന്നപ്പോൾ തിരിച്ചു നാട്ടിലെത്തി. ശനിയാഴ്ച രാത്രി യുവാവി​‍ൻെറ ബന്ധുവീട്ടീൽ എത്തുകയായിരുന്നു. പൊലീസ് കേസെടുത്തതിനാൽ യുവാവിനെ ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അമ്മ ദേഷ്യപ്പെട്ടതിനെ തുടർന്നാണ് നിഖിൽ വീട് വിട്ടത്. കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. photonikhil kumara (25).jpg
Show Full Article
Next Story