Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദലിത് സമുദായ മുന്നണി...

ദലിത് സമുദായ മുന്നണി കലക്ടറേറ്റ്​ ധർണ

text_fields
bookmark_border
കാസർകോട്​: പട്ടികജാതി-വർഗ പ്ര​ത്യേക റിക്രൂട്ട്മെന്റ് സെൽ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കുക, സംവരണ സംരക്ഷണ നിയമം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ ദലിത് സമുദായ മുന്നണി കലക്ടറേറ്റ്​ ധർണ നടത്തി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വി.കെ. സുകു ഉദ്​ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖര, എ. മാധവൻ, സത്യ മധു, ഉദയ കുമാർ, കെ.പി. ഭാസ്കരൻ, കുഞ്ഞിരാമൻ പള്ളം, ശങ്കരൻ മുണ്ടമണി, സി.കെ. കുഞ്ഞിരാമൻ, കെ.എം. സുന്ദര, നാസർ ചെർക്കളം, സലീം സന്ദേശം, സുബൈർ പടുപ്പ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സഞ്ജീവ പുളിക്കൂർ സ്വാഗതം പറഞ്ഞു. dalith munnani സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വി.കെ. സുകു ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story