Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:31 AM IST Updated On
date_range 20 Feb 2022 5:31 AM ISTബദിയടുക്ക ടൗണിലെ സൂപ്പർ മാർക്കറ്റിലെ കവർച്ച: അന്വേഷണം ഊർജിതമാക്കി
text_fieldsbookmark_border
ബദിയടുക്ക സൂപ്പർ മാർക്കറ്റിലെ കവർച്ച: അന്വേഷണം ഊർജിതമാക്കി ബദിയടുക്ക: ബദിയടുക്ക ടൗണിലെ സൂപ്പർ മാർക്കറ്റിലെ കവർച്ചാ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. നേരത്തെ ഇതേ കടയിൽ ജോലിചെയ്തിരുന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്ന് സി.സി.ടി.വി പരിശോധനയിൽ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്‍റെ വീട്ടിൽ പരിശോധന നടത്തി. പ്രതി നാടുവിട്ടതായാണ് സൂചന. കടയുടമ കന്യപ്പാടിലെ മുഹമ്മദിന്‍റെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസടുത്തു. പണവും അവശ്യസാധനങ്ങളുമാണ് കവർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story