Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസോളിഡാരിറ്റി പണ്ഡിത...

സോളിഡാരിറ്റി പണ്ഡിത സംഗമം

text_fields
bookmark_border
കാസർകോട്: 'ഫാഷിസ്റ്റ് കാലത്തെ അതിജീവനം: പണ്ഡിത ദൗത്യം' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് ജില്ല കമ്മിറ്റി പണ്ഡിത സംഗമം ശനിയാഴ്ച രാവിലെ 10ന്​ കാസർകോട് ഇസ്‌ലാമിക് സെന്‍ററിൽ നടക്കും. ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.ടി. സുഹൈബ്, ജില്ല പ്രസിഡന്‍റ്​ ഇസ്മായിൽ പള്ളിക്കര, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ വി.എൻ. ഹാരിസ് തുടങ്ങിയവർ സംബന്ധിക്കും. പരിപാടികൾ ഇന്ന്​ - കാസർകോട് ഇസ്‌ലാമിക് സൻെറർ: സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് സംഘടിപ്പിക്കുന്ന ജില്ല കമ്മിറ്റി പണ്ഡിത സംഗമം രാവിലെ 10.00 - നായൻമാർമൂല ടെക്കിസ് പാർക്ക്‌: ജില്ലയിൽ മലബാർ എജുക്കേഷൻ മൂവ്മെന്റ് പ്രവർത്തനം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പ്രവർത്തകരുടെ സംഗമവും സെമിനാറും ഡോ. ഖാദർ മങ്ങാട്​ 3.30 - കാസർകോട്​ പുതിയ ബസ്​സ്റ്റാൻഡ്​ പരിസരം: എയിംസ്​ ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരം 38ാം ദിനം രാവിലെ 10.00 - കാസർകോട്​ നായക്സ്​ റോഡ്​: റോഡ്​ നവീകരണ ഉദ്​ഘാടനം നഗരസഭ ചെയർമാൻ വി.എം. മുനീർ 3.00
Show Full Article
Next Story