Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 11:59 PM GMT Updated On
date_range 17 Feb 2022 11:59 PM GMTപുഷ്പാർച്ചന നടത്തി
text_fieldsbookmark_border
ചെറുവത്തൂർ: കോൺഗ്രസ് കുട്ടമത്ത് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ- കൃപേഷ് രക്തസാക്ഷിത്വ ദിനാചരണ ഭാഗമായി ഛായാചിത്രത്തിനുമുന്നിൽ . ജയൻ പറമ്പത്ത്, അഡ്വ. ഗംഗാധരൻ കുട്ടമത്ത്, സജീവൻ കുട്ടമത്ത്, രാജേന്ദ്രൻ പയ്യാടക്കത്ത്, ടി. ജനാർദനൻ എന്നിവർ നേതൃത്വം നൽകി. പടം..കോൺഗ്രസ് കുട്ടമത്ത് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ- കൃപേഷ് ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തുന്നു
Next Story