Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:34 AM IST Updated On
date_range 17 Feb 2022 5:34 AM ISTമയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കാഞ്ഞങ്ങാട്: ലോഡ്ജിൽ നടത്തിയ പരിശോധനയിൽ . ചെറുവത്തൂർ മടക്കര അങ്ങാടിയിലെ മടപ്പുരം ഹൗസിൽ സിദ്ദീഖിനെയാണ് (40)ഹോസ്ദുർഗ് ഇൻപെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പുതിയകോട്ട ലോഡ്ജിൽ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നായ 210 മില്ലിഗ്രാം എം.ഡി.എം.എ പൊലീസ് സംഘം പിടികൂടിയത്. സി.ഐക്കുപുറമെ എസ്.ഐ സുവർണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് എന്നിവരും ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story