Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്മരണിക യോഗം

സ്മരണിക യോഗം

text_fields
bookmark_border
കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകനും മുസ്​ലിം ലീഗ് നേതാവുമായിരുന്ന പി. മുഹമ്മദ്കുഞ്ഞിയുടെ പേരില്‍ പ്രസിദ്ധീകരിക്കുന്ന 'മാഷ് ഓര്‍മ' സ്മരണികയുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാന്‍ സ്മരണിക സമിതി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ തെരുവത്ത് മൂസഹാജി അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് അസ്​ലം, എം.ബി.എം. അഷറഫ്, ഖാലിദ് അറബിക്കാടത്ത്, പി.എം. ഫൈസല്‍, എ.പി. ഉമ്മര്‍, സി.എച്ച്. സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Next Story