Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടൂറിസം സഭ...

ടൂറിസം സഭ സംഘടിപ്പിച്ചു

text_fields
bookmark_border
ടൂറിസം സഭ സംഘടിപ്പിച്ചു
cancel
പടന്ന: ബേക്കൽ റിസോർട്ട്സ് ഡെവലപ്മൻെറ് കോർപറേഷൻ (ബി.ആർ.ഡി.സി) തൃക്കരിപ്പൂർ മണ്ഡലം ടൂറിസം പദ്ധതികളുടെ വിപുലീകരണവും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി മണ്ഡലത്തിലെ ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് . പടന്ന ഓയിസ്റ്റർ ഒപേര വില്ലേജിൽ നടന്ന പരിപാടി എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. മുഹമ്മദ് അസ്​ലം അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന്​ അദ്ദേഹം പറഞ്ഞു. ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ പി. ഷിജിൻ, ടൂറിസം സംരംഭകനായ ഗുൽ മുഹമ്മദ്, കെ.എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ടൂറിസം സഭ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story