Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി. കൃഷ്ണൻ നായർ...

സി. കൃഷ്ണൻ നായർ സ്​മാരക മാധ്യമപുരസ്​കാരം വിനോദ് പായത്തിന്

text_fields
bookmark_border
കാസർകോട്: ഇ.എം.എസ്​ പഠനഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ സി. കൃഷ്ണൻ നായർ മാധ്യമപുരസ്​കാരം ദേശാഭിമാനി കാസർകോട് ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ വിനോദ് പായത്തിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ്​ അവാർഡ്. അയിത്തമെന്ന ദുരാചാരത്തെക്കുറിച്ചുള്ള വാർത്താപരമ്പരക്കാണ് പുരസ്​കാരം. കാസർകോട് പ്രസ്​ ക്ലബ് മുൻ സെക്രട്ടറിയാണ് വിനോദ്​. ബേഡകം പായത്തെ പരേതനായ എം. നാരായണൻ നായരുടെയും ഇ. ശാരദയുടെയും മകനാണ്. ഭാര്യ: പ്രിയ. മക്കൾ: കല്യാണി, കനിമൊഴി. മികച്ച വാർത്താപരമ്പരക്ക് മീഡിയ അക്കാദമി പുരസ്​കാരവും ദേശീയ ശിശുക്ഷേമ കൗൺസിൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. vinod payam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story