Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കാസർകോട്​: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതി​ൻെറ ഭാഗമായി മരംമുറി നടക്കുന്നതിനാൽ തിങ്കളാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വിദ്യാനഗർ, ചാല, അണങ്കൂർ, നുള്ളിപ്പാടി, ന്യൂ ബസ്​ സ്റ്റാൻഡ്​, കോട്ടക്കണ്ണി എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story