Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോട്ടച്ചേരി റെയില്‍വേ...

കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തി​െൻറ ഭാര പരിശോധന അവസാനിച്ചു

text_fields
bookmark_border
കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തി​ൻെറ ഭാര പരിശോധന അവസാനിച്ചു കാഞ്ഞങ്ങാട് : പണി പൂര്‍ത്തിയായ കോട്ടച്ചേരി റെയില്‍വേ മേൽപാലത്തി​​െന്‍റ ഭാര പരിശോധന തുടങ്ങി. റോഡ്‌സ് ആൻഡ്​ ബ്രിഡ്ജ്, കികോ എന്നീ കമ്പനികളിലെ എൻജിനീയർമാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ ആണ് പരിശോധന തുടങ്ങിയത്. മണല്‍ നിറച്ച 32 ടണ്‍ ഭാരമുള്ള നാലു ടോറസ് ലോറികള്‍, പാലത്തി​ൻെറ പടിഞ്ഞാറു വശത്തെ രണ്ടാമത്തെ സ്ലാബിനു മുകളില്‍ കയറ്റിനിര്‍ത്തിയാണ് പരിശോധന നടത്തുന്നത്. ആകെ 128 ടണ്‍ തൂക്കമുള്ള നാലു ലോറികള്‍ കയറ്റിവെച്ചാണ് പരിശോധന. പാലത്തി​ൻെറ താഴെയുള്ള ബീമില്‍ യന്ത്രം ഘടിപ്പിച്ച് ഒരോ മണിക്കൂര്‍ കൂടുമ്പോഴും ഭാരത്തി​െന്‍റ വ്യതിയാനം രേഖപ്പെടുത്തും. ഞായറാഴ്ച വൈകുന്നേരമാണ് പരിശോധന അവസാനിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story