Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറോഡ്​ ഉദ്ഘാടനം

റോഡ്​ ഉദ്ഘാടനം

text_fields
bookmark_border
കാസർകോട്: പുതുതായി നിർമിച്ച താഴെ മൊട്ടയം കൊച്ചി - ഒറോട്ടിക്കാനം - മൊട്ടയ കൊച്ചി കോളനി റോഡി​​‍ൻെറ ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.എം. കുര്യാക്കോസ് നിർവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്​ഥിരംസമിതി ചെയർപേഴ്സൻ എം. പത്മകുമാരി അധ്യക്ഷത വഹിച്ചു. കെ.പി. സുരേഷ്, വി.സി. ദേവസ്യ, കെ. കുഞ്ഞിക്കണ്ണൻ, എൻ.ആർ. ദിലീപ് , സുനിൽ മാടക്കൽ, എം. നാരായണൻ , ജോസഫ് ചുള്ളിക്കര, ഗംഗാധരൻ കോളിച്ചാൽ എന്നിവർ സംസാരിച്ചു. ജോണി ഒറിത്തയിൽ സ്വാഗതവും എൻ.എസ്. ബാബു നന്ദിയും പറഞ്ഞു. റോഡ് ഉദ്ഘാടനം കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നിർമിച്ച തലക്കാനം മധുരക്കോട്ട് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എട്ടര ലക്ഷം രൂപയാണ് റോഡ് നിർമാണത്തിനായി ചെലവഴിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.വി. ശ്രീലത അധ്യക്ഷത വഹിച്ചു. ബി. വൈശാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വികസന സ്​ഥിരംസമിതി ചെയർപേഴ്സൻ പി. സത്യ , കെ. നാരായണൻ, ഒ. കുഞ്ഞികൃഷ്ണൻ, എൻ. രാഘവൻ, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്​ഥിരംസമിതി ചെയർമാൻ എം. അബ്ദുൽ റഹീം സ്വാഗതവും മടി​ക്കെ ഗ്രാമ പഞ്ചായത്ത് ക്ഷേമ സ്​ഥിരംസമിതി ചെയർമാൻ ടി. രാജൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story