Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതങ്കയത്ത് കുടിവെള്ള...

തങ്കയത്ത് കുടിവെള്ള സൗകര്യം നവീകരിച്ചു

text_fields
bookmark_border
തൃക്കരിപ്പൂർ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുടിവെള്ള സംവിധാനം ഒരുക്കി. തങ്കയം സെഞ്ച്വറി ഇൻറർനാഷനൽ ക്ലബ് പ്രവർത്തകരാണ് തങ്കയം എ.എൽ.പി സ്‌കൂൾ പരിസരത്തെ തണ്ണീർപന്തൽ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചത്. വാർഡംഗം എം. രജീഷ് ബാബു ഉദ്‌ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ സി. ദാവൂദ്, അഡ്വ.ഇ.വി. സുബൈർ, എ.ജി. ഹനീഫ, ഷുക്കൂർ അഞ്ചങ്ങാടി, എം. അബൂബക്കർ എം.ടി.പി. സാഹിദ്, എം. കാസിം, കെ. ഷുക്കൂർ, എം. സുലൈമാൻ എന്നിവർ നേതൃത്വം നൽകി. thaneer panthal.jpg തങ്കയത്ത് നവീകരിച്ച തണ്ണീർപന്തൽ പഞ്ചായത്തംഗം എം. രജീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story