Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആക്മി യൂത്ത്‌ ഫുട്ബാൾ:...

ആക്മി യൂത്ത്‌ ഫുട്ബാൾ: സുഭാഷ്‌ എടാട്ടുമ്മൽ ജേതാക്കൾ

text_fields
bookmark_border
തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലി യൂത്ത് ഇലവൻസ് ഫുട്ബാൾ മേളയിൽ സുഭാഷ് എടാട്ടുമ്മൽ ജേതാക്കളായി. കലാശക്കളിയിൽ ഉദിനൂർ സെൻട്രൽ യൂനിറ്റിയെയാണ് അവർ തോൽപിച്ചത്. കളിസമയം തീർന്നപ്പോൾ ഇരുടീമും ഓരോഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് ടൈബ്രേക്കറിലാണ് ജേതാക്കളെ കണ്ടെത്തിയത്. സുഭാഷി​​‍ൻെറ അഭിനവാണ് ഫൈനലിലെ മികച്ച താരം. മുൻ ഇന്ത്യൻ താരം എം. സുരേഷ്‌ വിജയികൾക്ക്‌ ട്രോഫികൾ സമ്മാനിച്ചു. എം.ടി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പടം//subash edattummal team.jpg ആക്മി സുവർണ ജൂബിലി യൂത്ത് ഇലവൻസ് ഫുട്ബാൾ മേളയിൽ ജേതാക്കളായ സുഭാഷ്‌ എടാട്ടുമ്മൽ ടീം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story