Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:04 AM GMT Updated On
date_range 12 Feb 2022 12:04 AM GMTസെൻട്രൽ യൂനിറ്റി ഉദിനൂർ ഫൈനലിൽ
text_fieldsbookmark_border
തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലി ഇലവൻസ് യൂത്ത് ഫുട്ബാളിൽ കടന്നു. അൽഹുദ ബീരിച്ചേരിയെയാണ് അവർ തോൽപിച്ചത് (2-1). ഉദിനൂരിൻെറ അതുൽ ഗണേഷാണ് മികച്ച കളിക്കാരൻ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സെൻട്രൽ യൂനിറ്റി ഉദിനൂർ, സുഭാഷ് എടാട്ടുമ്മലിനെ നേരിടും.
Next Story