Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:30 AM IST Updated On
date_range 12 Feb 2022 5:30 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
കാസർകോട്: തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻഡ് ബിസിനസ് മാനേജ്‌മൻെറ് വിഭാഗത്തില്‍ ലെക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 14 ന് രാവിലെ 10ന്. ഫോണ്‍ 0467 2211400. മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാം കാസർകോട്: ജില്ലയിലെ കാര്‍ഷിക മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ 2022 വര്‍ഷത്തേക്ക് പുതുക്കി നല്‍കാനുള്ള അപേക്ഷകള്‍ ഫെബ്രുവരി ഒമ്പത് മുതല്‍ 19 വരെ കൃഷിഭവനുകളില്‍ സ്വീകരിക്കും. 20 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് പഴയ പെര്‍മിറ്റ് അടക്കം അപേക്ഷ സമര്‍പ്പിക്കണം. കൃഷി ഓഫിസറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28നകം മണ്ണെണ്ണ പെര്‍മിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story