Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:38 AM IST Updated On
date_range 11 Feb 2022 5:38 AM ISTമയക്കുമരുന്ന് മാഫിയ: നടപടി കർശനമാക്കണം -ഡി.സി.സി
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ പട്ടണങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ്-മയക്കുമരുന്ന് മാഫിയ തഴച്ചുവളരുകയാണെന്നും ഇതിനെതിരെ നടപടി കർശനമാക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ. നടപടിയെടുത്തില്ലെങ്കിൽ കുട്ടികൾ പോലും മയക്കുമരുന്നിന്റെ അടിമയായി തീരുന്ന സാഹചര്യമാണുള്ളത്. ജില്ലയിലെ എക്സൈസ് വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതും പൊലീസിന്റെ നിഷ്ക്രിയത്വവും ഈ സംഘത്തിന് സൗകര്യമാവുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story