Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുരസ്‌കാരം നല്‍കി

പുരസ്‌കാരം നല്‍കി

text_fields
bookmark_border
കാസർകോട്: നെഹ്റു യുവകേന്ദ്ര കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗ ദിനത്തോടനുബന്ധിച്ചു നടത്തിയ ജില്ലതല യോഗ ഫോട്ടോഷൂട്ട് മത്സരത്തില്‍ വിജയികളായവര്‍ക്ക് . സംഘം യുവപ്രതിഭ ചൗക്കി കലാകായിക സംഘടന ക്ലബിൻെറ മെംബറായ ഡോ. രൂപ ഒന്നാം സ്ഥാനവും ലക്കി ബ്രദേഴ്‌സ് മഞ്ചേശ്വരം രണ്ടാം സ്ഥാനവും സിവിറ്റിന്‍ ആര്‍ട്‌സ് ആൻഡ്​ സ്‌പോര്‍ട്‌സ് ക്ലബ് ബെല്ലോറടക്ക മൂന്നാം സ്ഥാനവും നേടി. പുരസ്‌കാരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിച്ചു. മസ്റ്ററിങ്​ പൂര്‍ത്തിയാക്കണം കാസർകോട്​: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ്​ പൂര്‍ത്തിയാക്കാത്തവര്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഫെബ്രുവരി 20നകം പൂര്‍ത്തിയാക്കണം. മസ്റ്ററിങ്​ പരാജയപ്പെടുന്നവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ഫെബ്രുവരി 28നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ല ഓഫിസില്‍ ഹാജരാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0467 2205380. വെബ്‌സൈറ്റ്: kmtwwfb.org. സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ് കാസർകോട്​: വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 16ന്​ ഗവ. വനിത ഐ.ടി.ഐയിൽ. ഫോണ്‍: 04672341666.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story