Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'പട്ടയം അനുവദിക്കണം'

'പട്ടയം അനുവദിക്കണം'

text_fields
bookmark_border
ചെറുവത്തൂർ: വർഷങ്ങളായി വീടുവെച്ച് പുറമ്പോക്കിൽ താമസിക്കുന്ന ആളുകൾക്ക് പട്ടയം അനുവദിക്കണമെന്ന് സി.പി.ഐ പടന്ന ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഓരി കെ.പി. ലക്ഷ്മണൻ നഗറിൽ മണ്ഡലം അസി. സെക്രട്ടറി രവീന്ദ്രൻ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. കെ.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പി.പി.സിമി, എ.വി. ഭാസ്കരൻ , കെ.പി.അമ്പു, വി.വി.ഗംഗാധരൻ, കെ.വി. ചന്ദ്രൻ, എ.വി. ഭാസ്കരൻ, കെ.പി. സോനു എന്നിവർ സംസാരിച്ചു.
Show Full Article
Next Story