Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമരങ്ങള്‍ ലേലം ചെയ്യും

മരങ്ങള്‍ ലേലം ചെയ്യും

text_fields
bookmark_border
കാസർകോട്: ദേലംപാടി വില്ലേജിലെ റീ.സ. നം. 260/1 എ 5ൽപെട്ട സ്ഥലത്തെ ഉണങ്ങിനില്‍ക്കുന്ന വീട്ടി, തേക്ക് മരങ്ങള്‍ ഫെബ്രുവരി 19ന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍: 04994 230021 പ്രോജക്ട് ഓഫിസര്‍ ഒഴിവ് കാസർകോട്​: മത്സ്യഫെഡി‍ൻെറ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിൻെറ ഭാഗമായി ജില്ലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് ഓഫിസറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അപേക്ഷ ഇ-മെയില്‍ (mfedksgd@yahoo.com) മുഖേന അയക്കണം. ലൈബ്രറി സയന്‍സ് പ്രവേശനം കാസർകോട്​: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് ചീമേനി, പള്ളിപ്പാറയില്‍ ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ്​ ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫെബ്രുവരി 15നുമുമ്പ്​ കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 8547005052.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story