Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസമരത്തിന്​...

സമരത്തിന്​ ​ഐക്യദാർഢ്യം

text_fields
bookmark_border
കാസർകോട്​: എയിംസ് കാസർകോട്​ ജനകീയ കൂട്ടായ്​മയുടെ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച്​ എവൈക്​ കാസർകോട്​ പ്രതിനിധികൾ സമരപ്പന്തലിൽ എത്തി. പ്രസിഡൻറ്‌ യാസ്മിൻ മുസ്തഫ, രക്ഷാധികാരി ഷെകിന അക്ബർ, വൈസ് പ്രസിഡൻറ്​ സുലൈഖ മാഹിൻ, സെക്രട്ടറി ഷർഫുന്നിസ ഷാഫി, ഷിഫാനി മുജീബ്, കെ.സി. ഷംഷാദ്, സൈറ ഇക്ബാൽ, സഹനാസ് നിസാർ എന്നിവർ പ​​ങ്കെടുത്തു. awake എയിംസ് സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച്​ എവൈക് കാസർകോട്​ പ്രതിനിധികൾ
Show Full Article
Next Story