Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബ്രദേഴ്സ്‌ ഒളവറ...

ബ്രദേഴ്സ്‌ ഒളവറ സെമിയിൽ

text_fields
bookmark_border
തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലി ഇലവൻസ്‌ ജൂനിയർ ഫുട്ബാൾ ടൂർണമെന്റിൽ ബ്രദേഴ്സ്‌ ഒളവറ സെമി ഫൈനലിൽ കടന്നു. ആക്മി ജൂനിയേഴ്‌സിനെയാണ് അവർ തോൽപിച്ചത്(3-1). മത്സരത്തിലെ മികച്ച താരമായി ബ്രദേഴ്സ്‌ ഒളവറയുടെ അൽമാസ്‌ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച കളിയില്ല. തിങ്കളാഴ്​ച രണ്ടാം ക്വാർട്ടർ ഫൈനലിൽ സുഭാഷ്‌ എടാട്ടുമ്മൽ വാസ്ക്‌ വടക്കുമ്പാടിനെ നേരിടും.
Show Full Article
Next Story