Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:29 AM IST Updated On
date_range 4 Feb 2022 5:29 AM ISTജില്ല നിര്‍മിതി കേന്ദ്രത്തില്‍ ഒഴിവ്
text_fieldsbookmark_border
കാസർകോട്: ജില്ല നിര്‍മിതികേന്ദ്രത്തിൽ ജൂനിയര്‍ എൻജിനീയര്‍ (സിവില്‍-2) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. പ്രായപരിധി 35. വിലാസം: ജനറല്‍ മാനേജര്‍, ജില്ല നിര്‍മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ., പിന്‍ - 671 531. ഫോണ്‍ 0467 2202572 താലൂക്ക് വികസന സമിതി യോഗം മാറ്റി കാസർകോട്: ശനിയാഴ്ച നടത്താനിരുന്ന കാസർകോട് താലൂക്ക് വികസന സമിതി യോഗം മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story