Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമണൽവാരൽ; മൂന്നു തോണികൾ...

മണൽവാരൽ; മൂന്നു തോണികൾ നശിപ്പിച്ചു; രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
മണൽവാരൽ; മൂന്നു തോണികൾ നശിപ്പിച്ചു; രണ്ടുപേർക്കെതിരെ കേസ്
cancel
കുമ്പള: അനധികൃതമായി മണൽ വാരാനുപയോഗിച്ച മൂന്നു തോണികൾ പൊലീസ് നശിപ്പിക്കുകയും രണ്ടു പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. പി.കെ. നഗർ സ്വദേശി ഹൈദര്‍, ഷിറിയ ഒളയം സ്വദേശി സലീം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഷിറിയ പുഴയിൽനിന്ന് മണൽ വാരുകയായിരുന്ന മൂന്ന് തോണികളാണ് പൊലീസ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചത്. കടവിൽ സൂക്ഷിച്ചിരുന്ന മണലും പൊലീസ് പിടിച്ചെടുത്തു. ബുധനാഴ്ച ഒളയം ഭാഗത്ത് പുഴയിൽനിന്നാണ് തോണികൾ പിടിച്ചെടുത്തത്. പടം: പിടിച്ചെടുത്ത തോണികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story