Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 12:03 AM GMT Updated On
date_range 3 Feb 2022 12:03 AM GMTഅൽഹുദ ബീരിച്ചേരിക്ക് ജയം
text_fieldsbookmark_border
തൃക്കരിപ്പൂർ: ആക്മി ഗോൾഡൻ ജൂബിലി ഇലവൻസ് യൂത്ത് ഫുട്ബാളിൽ അൽഹുദ ബീരിച്ചേരി ടൗൺ ക്ലബ് പടന്നയെ പരാജപ്പെടുത്തി (3-1). അൽഹുദ ബീരിച്ചരിയുടെ അക്ഷയ് ആണ് മികച്ച കളിക്കാരൻ. വ്യാഴാഴ്ച യുനൈറ്റഡ് എഫ്.സി തങ്കയം ബ്രദേഴ്സ് വൾവക്കാടിനെ നേരിടും.
Next Story