Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതസ്തികകളില്‍ ഒഴിവ്

തസ്തികകളില്‍ ഒഴിവ്

text_fields
bookmark_border
കാസർകോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ റിസര്‍ച്​ ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, നഴ്സിങ്​ ഓഫിസര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി നാലിന് രാവിലെ 10ന് ജില്ല മെഡിക്കല്‍ ഓഫിസറുടെ കാര്യാലയത്തില്‍ ഹാജരാകണം. നഴ്‌സിങ്​ ഓഫിസര്‍ അഭിമുഖം ഹോസ്ദുര്‍ഗ് ദേശീയാരോഗ്യ ദൗത്യം ഓഫിസില്‍ നാലിന് രാവിലെ 10ന് നടക്കും. ക്ലീനിങ്​ സ്റ്റാഫ് അഭിമുഖം അഞ്ചിലേക്ക് മാറ്റി. രാവിലെ 10ന് ജില്ല മെഡിക്കല്‍ ഓഫിസില്‍ നടക്കും. ഫോണ്‍: 0467 2203118, 9605936710.
Show Full Article
Next Story