Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:36 AM IST Updated On
date_range 2 Feb 2022 5:36 AM ISTഅരമങ്ങാനം-മൊട്ട റോഡ് തുറന്നു
text_fieldsbookmark_border
ഉദുമ: മാങ്ങാട് അരമങ്ങാനം-മൊട്ട റോഡ് നാടിന് സമർപ്പിച്ചു. ഉദുമ പഞ്ചായത്ത് നാലുലക്ഷം ചെലവഴിച്ച് 135 മീറ്റർ ദൂരമുള്ള റോഡാണ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൻ എം. ബീബി അധ്യക്ഷത വഹിച്ചു. പി. കുമാരൻ നായർ, മഹേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം ടി. നിർമല സ്വാഗതവും സി.എ. പ്രദീപ് നന്ദിയും പറഞ്ഞു. uduma motta roadഅരമങ്ങാനം-മൊട്ട റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story