Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'പാറമണൽ ഗുണനിലവാരം...

'പാറമണൽ ഗുണനിലവാരം ഉറപ്പാക്കണം'

text_fields
bookmark_border
തൃക്കരിപ്പൂർ: പാറമണൽ ഉൾപ്പെടെയുള്ള നിർമാണസാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനം ഉണ്ടാകണമെന്ന് ലെൻസ്​ഫെഡ് ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ ലെൻസ്‌ഫെഡ് യൂനിറ്റ് സമ്മേളനം താലൂക്ക് പ്രസിഡൻറ് എച്ച്.ജി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വി.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിനു ആലുങ്കൽ, വി.എം. രഞ്ജിത്ത്, പി. പ്രജീഷ് എന്നിവർ സംസാരിച്ചു. tkp lensefed ലെൻസ്​ഫെഡ് സമ്മേളനം എച്ച്.ജി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story