Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:30 AM IST Updated On
date_range 2 Feb 2022 5:30 AM ISTചുമട്ടുതൊഴിലാളികള്‍ക്ക് അദാലത്ത്
text_fieldsbookmark_border
കാസര്‍കോട്: ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് അസംഘടിത വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് അഞ്ചുവര്‍ഷം വരെയുള്ള കുടിശ്ശിക, പിഴപ്പലിശയില്ലാതെ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും എ.എല്‍.ഒ കാര്‍ഡ് നേടിയ പുതിയ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നതിനും അദാലത്ത് സംഘടിപ്പിക്കും. അദാലത്ത് തീയതികള്‍ കാസര്‍കോട് ഫെബ്രുവരി 10, 24. ഭീമനടി ഫെബ്രുവരി 15, 28. കുറ്റിക്കോല്‍ ഫെബ്രുവരി 15, 28 . നീലേശ്വരം ഫെബ്രുവരി നാല്, 19. ചെറുവത്തൂര്‍ ഫെബ്രുവരി എട്ട്, രണ്ട്. വിവരങ്ങള്‍ക്ക്: കാസര്‍കോട്: 9496129992, ഭീമനടി: 9496144272, കുറ്റിക്കോല്‍: 9544630997, നീലേശ്വരം: 9778074704, കാഞ്ഞങ്ങാട്: 9048026488, ചെറുവത്തൂര്‍: 9446862888 ഡോക്ടറുടെ ഒഴിവ് കാസര്‍കോട്: ദേശീയാരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ ഇ- സഞ്ജീവനി ടെലി കണ്‍സൽട്ടേഷന്‍ വിഭാഗത്തില്‍ ദിവസവേതനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് എന്‍.എച്ച്.എം ഓഫിസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. മാര്‍ച്ച് 31വരെ ആയിരിക്കും നിയമനം. ഫോണ്‍: 0467 2209466

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story