Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:30 AM IST Updated On
date_range 2 Feb 2022 5:30 AM ISTകോവിഡ് പ്രതിരോധ പ്രവര്‍ത്തനം; വിവിധ തസ്തികകളില്‍ ഒഴിവ്
text_fieldsbookmark_border
കാസർകോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ റിസര്‍ച് ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍, നഴ്സിങ് ഓഫിസര്‍, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ തസ്തികകളില്‍ താൽക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് രാവിലെ 10ന് ജില്ല മെഡിക്കല്‍ ഓഫിസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0467-2203118/9605936710. കോവിസ് പ്രതിരോധം ഒഴിവ് Updated Added Dialysis Technician----ഈ വാർത്ത നേരത്തേ അയച്ചിട്ടുണ്ട്. അതിൽ ........ഡയാലിസിസ് ടെക്നിഷ്യൻ.. ഉൾപ്പെടുത്തിയാൽ മതി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story