Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 11:59 PM GMT Updated On
date_range 31 Jan 2022 11:59 PM GMTകോട്ടിക്കുളത്ത് ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ് വേണം
text_fieldsbookmark_border
ഉദുമ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിനും ചെന്നൈ മെയിലിനും അടിയന്തരമായി സ്റ്റോപ് അനുവദിക്കണമെന്ന് പാലക്കുന്ന് വെറ്ററൻസ് കൂട്ടായ്‌മ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.ബി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പ്രഫ. നരേന്ദ്രനാഥ്, പാലക്കുന്നിൽ കുട്ടി, സി.എച്ച്. രാജേന്ദ്രൻ, കെ. ഗോപി, കെ. രാമചന്ദ്രൻ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. kottikulam rly1.jpgkottikulam rly2.jpgkottilkulam rly3.jpgkottikulam rly4.jpg കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ
Next Story