Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫ്രറ്റേണിറ്റി പ്രകടനം

ഫ്രറ്റേണിറ്റി പ്രകടനം

text_fields
bookmark_border
കാസർകോട്: മീഡിയവൺ ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ഭരണകൂട നയത്തി​‍ൻെറ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെ​ന്‍റ് ജില്ല പ്രസിഡന്‍റ് സി.എ. യൂസുഫ്. ഫ്രറ്റേണിറ്റി പുതിയ ബസ് സ്റ്റാൻഡ്​ പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഹ്ബാസ്, ഇബാദ അഷ്റഫ്, തഹാനി അബ്ദുൽ സലാം, നൗഷാദ് എന്നിവർ നേതൃത്വം നൽകി. fraternity ഫ്രറ്റേണിറ്റി പുതിയ ബസ് സ്റ്റാൻഡ്​ പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടി
Show Full Article
Next Story