Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 12:03 AM GMT Updated On
date_range 31 Jan 2022 12:03 AM GMTമീൻലോറി മറിഞ്ഞു
text_fieldsbookmark_border
കാസർകോട്: അടുക്കത്ത്ബയൽ ദേശീയ പാതയിൽ മീൻ കയറ്റിവന്ന ലോറി മറിഞ്ഞു. ഗോവയിൽനിന്ന് മീനുമായി തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ലോറിയാണ് ഞായറാഴ്ച രാവിലെ ആറരയോടെ മറിഞ്ഞത്. ഡ്രൈവർക്കും സഹായിക്കും നിസ്സാര പരിക്കേറ്റു. ലോറി മറിഞ്ഞതിനെ തുടർന്ന് അൽപസമയം ഗതാഗത തടസ്സമുണ്ടായി. lorry അടുക്കത്ത്ബയലിൽ മറിഞ്ഞ മീൻലോറിയുടെ അവശിഷ്ടങ്ങൾ ––––––– നേരത്തേ അയച്ച രൂപേഷ് വാർത്തയുടെ പടം rishan roopesh
Next Story