Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകെ. സജിത്​ കുമാർ...

കെ. സജിത്​ കുമാർ വ്യവസായ കേന്ദ്രം ജനറൽ മാനേജർ

text_fields
bookmark_border
കാസർകോട്​: ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജറായി കെ. സജിത്​ കുമാർ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലിരിക്കെ ജനറൽ മാനേജറുടെ അധിക ചുമതല വഹിച്ചുവരുകയായിരുന്നു. കാഞ്ഞങ്ങാട് ബെള്ളിക്കോത്ത് അടോട്ട് സ്വദേശിയാണ്. sajith kumar industry കെ. സജിത്​ കുമാർ
Show Full Article
Next Story