Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:28 AM IST Updated On
date_range 29 Jan 2022 5:28 AM ISTമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് പ്രവേശനം
text_fieldsbookmark_border
കാസർകോട്: പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എജുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ കാസര്‍കോട് വെള്ളച്ചാല്‍ (ബോയ്‌സ്), പരവനടുക്കം (ഗേള്‍സ്) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള 2022-23 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കൊറഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. നിര്‍ദിഷ്ട ഫോര്‍മുലയിലുള്ള അപേക്ഷ മാതൃക www.stmrs.in എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍: 04994 255 466. അധ്യാപക ഒഴിവ് പെരിയ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷം പി.ജി.ടി ഇക്കണോമിക്‌സ് താല്‍ക്കാലിക ഒഴിവുണ്ട്. ഫെബ്രുവരി രണ്ടിന് രാവിലെ 10ന് ഹാജരാവണം. ഫോണ്‍: 9449101220.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story