Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്​.ഐ.ഒ: റഈസ് പ്രസി.,...

എസ്​.ഐ.ഒ: റഈസ് പ്രസി., ഷഹബാസ് സെക്ര.

text_fields
bookmark_border
കാസർകോട്: സ്റ്റുഡന്‍റ്​സ്​ ഇസ്​ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ജില്ല ഭാരവാഹികളായി റഈസ് മഞ്ചേശ്വരം (പ്രസിഡന്‍റ്​), ഷഹബാസ് കോളിയാട്ട് ​(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സംഘടന ജോ. സെക്രട്ടറിയായി സജ്ജാദ് ഉപ്പളയെയും പി.ആർ-മീഡിയ ജോ. സെക്രട്ടറിയായി ഉബൈദ് നീർച്ചാലിനെയും കാമ്പസ് വകുപ്പ് ജോ. സെക്രട്ടറിയായി സജ്ജാദ് പടന്നയെയും തെരഞ്ഞെടുത്തു. shahabas koliyat Mohammed Rahees
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story